Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Party

വയസ് 88!, തമിഴ്നാട്ടിൽ പുതിയ പാർട്ടിയുമായി പാൻരുതി രാമചന്ദ്രൻ

ചെ​​​​ന്നൈ: ഡി​​​​എം​​​​കെ മു​​​​ത​​​​ൽ ഡി​​​​എം​​​​ഡി​​​​കെ​​​​വ​​​​രെ ഒ​​ട്ടേ​​റെ പാ​​ർ​​ട്ടി​​ക​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​യ ത​​മി​​ഴ്നാ​​ട്ടി​​ലെ മു​​തി​​ർ​​ന്ന രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​വ് പാ​​​​ൻ​​​​രു​​​​തി എ​​​​സ് രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ൺ​​​​പ​​​​ത്തി​​​​യെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

എം​​​​ജി​​​​ആ​​​​ർ അ​​​​ണ്ണാ ദ്രാ​​​​വി​​​​ഡ മു​​​​ന്നേ​​​​റ്റ ക​​​​ഴ​​​​ക​​​​മെ​​ന്ന പേ​​രാ​​ണു പാ​​ർ​​ട്ടി​​ക്ക്. പാ​​ർ​​ട്ടി ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​തേ​​സ​​മ​​യം സ​​മാ​​ന ആ​​ശ​​യ​​മു​​ള്ള പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി സ​​ഖ്യ​​ത്തി​​നു ത​​ട​​സ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

1967 മു​​ത​​ൽ പാ​​ൻ​​രു​​തി മ​​ണ്ഡ​​ല​​ത്തി​​ൽനി​​ന്നു​​ള്ള നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​ണു രാ​​മ​​ച​​ന്ദ്ര​​ൻ. തു​​ട​​ർ​​ന്ന് പ​​ല​​ത​​വ​​ണ പാ​​ർ​​ട്ടി​​യും മു​​ന്ന​​ണി​​യും മാ​​റി. ആ​​ദ്യ​​ത​​വ​​ണ​​യും പി​​ന്നീ​​ട് 71 ​​ലും ​​ഡി​​​​എം​​​​കെ ടി​​​​ക്ക​​​​റ്റി​​​​ലാ​​ണ് നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്.

87ലും 80ലും 84ലും ​​​​അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​ ടി​​​​ക്ക​​​​റ്റി​​​​ലാ​​ണ് മ​​ത്സ​​രി​​ച്ച് ജ​​യി​​ച്ച​​ത്. 91 ആ​​യ​​പ്പോ​​ൾ ​​പി​​​​എം​​​​കെ​​ക്കൊ​​പ്പം ചേ​​ർ​​ന്നു. പ​​തി​​വു​​മ​​ണ്ഡ​​ലം ഉ​​പേ​​ക്ഷി​​ച്ച് 2011ൽ ​​​​ചെ​​​​ന്നൈ​​​​യി​​​​ലെ ആ​​​​ല​​​​ന്തൂ​​​​രി​​​​ൽനി​​​​ന്നു മ​​ത്സ​​രി​​ച്ച​​താ​​ക​​ട്ടെ ഡി​​​​എം​​​​ഡി​​​​കെ പ്ര​​തി​​നി​​ധി​​യാ​​യും.

Latest News

Up